o ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
Latest News


 

ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

 ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. 




ന്യൂ മാഹി : ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. 

 മുകുന്ദൻ പാർക്കിൽ സംഘടിപ്പിച്ച കലോത്സവം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിപി അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്തു അധ്യക്ഷതവഹിച്ചു. ശർമി രാജ്,കെപിരഞ്ജിനി, കെ ടി ഫാത്തിമ, കെ ഷീബ,വി കെ തമീം,കെ വത്സല,എം കെ ലത,രമ കുട്ടിക്കാട്ടിൽ,കെ  എ ലസിത, എം അനിൽകുമാർ,മഗേഷ് മാണിക്കൊത്ത്  എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേരി.

Post a Comment

Previous Post Next Post