o നിര്യാതനായി
Latest News


 

നിര്യാതനായി



നിര്യാതനായി

പെരിങ്ങാടി: പെരിങ്ങാടി സ്പിന്നിംഗ് മിൽ റോഡിൽ "ഇയ്യായ്യ" എന്ന വീട്ടിൽ താമസിക്കുന്ന തായക്കണ്ടി നഹാസ് (56) നിര്യാതനായി.


പരേതനായ കോട്ടക്കാരന്റവിട മഹറൂഫിന്റെയും

തായക്കണ്ടി ഹൗലത്തിന്റെയും മകനാണ്


ഭാര്യ: മൂസ്സാ കോട്ടേജിൽ ഹുസ്ന


മുഹമ്മദ്‌ വൈസ് ഏക മകനാണ്.


സഹോദരങ്ങൾ:  സജീർ, മുഹമ്മദ്‌ സംജു, സഫീന.


ജനാസ നമസ്കാരം: ഇന്ന് ബുധനാഴ്ച (20/12/2023) രാവിലെ 11.30 ന് വയലക്കണ്ടി ജുമാ മസ്ജിദിൽ.

ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post