o തീരദേശ ശുചീകരണ യജ്‌ഞം നടന്നു.
Latest News


 

തീരദേശ ശുചീകരണ യജ്‌ഞം നടന്നു.

 

തീരദേശ ശുചീകരണ യജ്‌ഞം നടന്നു.




മാലിന്യ മുക്ത, വലിച്ചെറിയൽ മുക്ത കേരളം - നവകേരളം പരിപാടിയോടനുബന്ധിച്ച് കോഴിക്കോട് കലക്ടറുടെ നിർദ്ദേശപ്രകാരം അഴിയൂർ പഞ്ചായത്തിൽ തീരദേശ ശുചീകരണം നടന്നു.


ശുചീകരണയജ്ഞം അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ  ഉദ്ഘാടനം ചെയ്തു.

 ചോമ്പാല സി എസ് ഐ ക്രിസ്ത്യൻ മുള്ളർ കോളേജ് വിദ്യാർത്ഥികൾ,

ഹരിത കർമ്മസേന, കുടുംബശ്രീ പ്രവർത്തകർ , പതൊഴിലുറപ്പ് അംഗങ്ങൾ, ആശാവർക്കർമാർ , പഞ്ചായത്ത് ജീവനക്കാർ നാട്ടുകാർ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.



അഴിയൂർ പഞ്ചായത്ത് സിക്രട്ടറി ആർ എസ് ഷാജി, അസിസ്റ്റൻഡ് നോഡൽ ഓഫീസർ സുനിൽ കുമാർ , സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ രമ്യ കരോടി, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അനിഷ ആനന്ദസദനം, വാർഡ് മെംബർമാരാ മൈമുന , ഷാജി, സീനത്ത് എന്നിവർ നേതൃത്വം നല്കി



Post a Comment

Previous Post Next Post