അന്തരിച്ചു
മയ്യഴി: മാഹി ആനവാതുക്കൽ ഗുരുകൃപയിൽ തിരുവോത്ത് കോഴിപ്പുപുറത്ത് രവീന്ദ്രനാഥ് (91) ചെന്നൈയിൽ അന്തരിച്ചു. ന്യൂഡൽഹിയിൽ മിനിസ്ട്രി ഓഫ് ഹോം അഫയേർസിൽ നിന്നും വിരമിച്ച അണ്ടർ സെക്രട്ടറിയാണ്.
ഭാര്യ: പരേതയായ വസന്ത.
മക്കൾ: പ്രവീൺ (സീനിയർ മാനേജർ, ഒറാക്കിൾ കോർപ്പറേഷൻ, ചെന്നൈ), നവീൻ (സീനിയർ അഡ്വക്കറ്റ്, ന്യൂഡൽഹി). മരുമക്കൾ: കീർത്തി, ഡോ.സ്വപ്ന.
സഹോദരങ്ങൾ: ഹേമലതാ രാമകൃഷ്ണൻ തിരുവനന്തപുരം, രഘുനാഥ് (ബംഗളുരു), സുധാ നാരായണൻ (മുംബൈ). സംസ്കാരം 30 ന് ചെന്നൈയിൽ
Post a Comment