o ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

 *ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു* 



മുക്കാളി:തട്ടോളിക്കര യുവധാര കലാവേദിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു


കണ്ണൂർ യൂണിവേഴ്സിറ്റി

അസിസ്റ്റൻറ് പ്രൊഫസർ,ഐടി ഡിപ്പാർട്ട്മെൻറ്  ഡയറക്ടർ  ഡോ.സുനിൽകുമാർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു

സ്വാഗതസംഘം ചെയർമാൻ

വി വി ഭരതൻ അധ്യക്ഷത വഹിച്ചു.

 ഖൊ-ഖൊ ജില്ലാതല വിജയിയായആര്യ മനോജിനെയും,

ബാഡ്മിന്റൺ കേരളോത്സവം ബ്ലോക്ക് തല വിജയിയായ

സൈറ ഭരതനെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു


രഞ്ജിത്ത് കുമാർ സ്വാഗതവും,ജയകൃഷ്ണൻ സി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post