യാത്രയപ്പ് നൽകി
മാഹി. മാഹി ഗവ: ജനറൽ ഹോസ്പിറ്റലിൽ നിന്നും 34 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ച നേഴ്സിംങ്ങ് ഓഫീസർ കെ. സത്യഭാമയ്ക്ക് സമുചിതമായ യാത്രയപ്പ് നൽകി.
അസിസ്റ്റന്റ് ഡയരക്ടർ ഡോ: സൈബുന്നീസ ബീഗത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് ഡെപ്യൂട്ടി ഡയരക്ടർ ഡോ. ഇസാക്ക് ഉപഹാരങ്ങൾ നൽകി. സി എച്ച് വസന്ത , പി.എസ്. വത്സമ്മ , കെ. അമിത , വി പി. സുജാത , പി.പി.രജേഷ്, കെ. കലയ് സെൽവി.എൻ. മോഹനൻ , കെ. സത്യഭാമ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment