o മേനപ്രം ശ്രി വേട്ടക്കൊരുമകൻ ക്ഷേത്രനടഎ.എൻ .ഷംസീർ ഉദ്ഘാടനം ചെയ്തു*
Latest News


 

മേനപ്രം ശ്രി വേട്ടക്കൊരുമകൻ ക്ഷേത്രനടഎ.എൻ .ഷംസീർ ഉദ്ഘാടനം ചെയ്തു*

 *മേനപ്രം ശ്രി വേട്ടക്കൊരുമകൻ ക്ഷേത്രനട 
എ.എൻ .ഷംസീർ ഉദ്ഘാടനം ചെയ്തു*



ചൊക്ലി: നൂറ്റാണ്ടുകൾ

പഴക്കമുള്ളതും മലബാർ

ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന

തുമായ മേനപ്രം ശ്രീ വേട്ട

ക്കൊരുമകൻ ക്ഷേത്ര

ത്തിലെ തെക്കെ നട

ചൊക്ലി ഗ്രാമപഞ്ചായത്തി

ൻ്റെ വാർഷിക പദ്ധതി

യിൽ ഉൾപ്പെടുത്തി

ഇൻറർലോക്ക് പതിച്ച്

നവീകരിച്ചതിൻ്റെ ഉദ്ഘാ

ടനം ചൊക്ലി ഗ്രാമപഞ്ചാ

യത്ത് പ്രസിഡൻ്റ് സി.കെ

രമ്യ ടീച്ചറുടെ അദ്ധ്യക്ഷത

യിൽ കേരള നിയമസഭ

സ്പീക്കർ അഡ്വ.എ.എൻ

ഷംസീർ ഉദ്ഘാടനം ചെയ്തു.


ക്ഷേത്രം ഭരണ സമിതി

യുടെ ഉപഹാരം

ട്രസ്റ്റി ബോർഡ് ചെയർ

മാൻ ടി.ദിനരാജ്

എ.എൻ.ഷംസീറിന് 

നൽകി ആദരിച്ചു.


850 വർഷം പഴക്കമുള്ള

ചിരപുരാതനമായതും

മനോഹരമായ കൊത്തു

പണികളാൽ നിർമ്മിച്ച

തുമായ ക്ഷേത്രത്തെ

പൈതൃകം ടൂറിസം

പദ്ധതിയിൽ ഉൾപ്പെടു

ത്തണമെന്നാവിശ്യപ്പെട്ട

നിവേദനം ട്രസ്റ്റി ബോർ

ഡ് ചെയർമാൻ 

സ്പീക്കർ എ.എൻ.ഷം

സീറിന് നൽകി.

ഇത് സംബന്ധിച്ച് ക്ഷേ

ത്രം ഭരണ സമിതിയുമാ

യി ചർച്ച നടത്താമെന്ന്

സ്പീക്കർ ഉദ്ഘാടന

പ്രസംഗത്തിൽ വ്യക്തമാ

ക്കി.


എം.ഒ.ചന്ദ്രൻ ,ടി.ഉണ്ണികൃഷ്ണൻ, പി.ഭാസ്ക്കരൻ

സി.എം.ബാലകൃഷണൻ,

വി.പി.ഷാജിൻ, കെ.സി.

സദാനന്ദൻ, സുനന്ദ ബാ

ല കൃഷ്ണൻ എന്നിവർ

ആശംസ പ്രസംഗം നട

ത്തി.

ഗ്രാമ പഞ്ചായത്ത് മെംബ

ർ എ. ഉഷ സ്വാഗതവും

ടി.ഷാജൻ നന്ദിയും

രേഖപ്പെടുത്തി.

Post a Comment

Previous Post Next Post