o അഞ്ചാംപീടിക - ദുബൈ മഹല്ല് കമ്മിറ്റിക്ക് സ്വീകരണം നൽകി.
Latest News


 

അഞ്ചാംപീടിക - ദുബൈ മഹല്ല് കമ്മിറ്റിക്ക് സ്വീകരണം നൽകി.

 .അഞ്ചാംപീടിക - ദുബൈ മഹല്ല് കമ്മിറ്റിക്ക് സ്വീകരണം നൽകി.



അഴിയൂർ:അഞ്ചാംപീടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചാം പീടിക - ദുബൈ കമ്മിറ്റിക്ക് സ്വീകരണം നൽകി.

ദുബൈ മഹല്ല് പ്രസിഡണ്ട് റഹീം മറിയാസിനെ ടി.എസ് ഇബ്രാഹിം കുട്ടി മുസ്ല്യാരും , ട്രഷറർ ഹമീദിനെ ടി.സി.എച്ച് അബൂബക്കർ ഹാജിയും ഉപഹാരം നൽകി അനുമോദിച്ചു.

ടി.സി.എച്ച് ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ മഹല്ല് ഖാസി ടി.എസ് ഇബ്രാഹിം കുട്ടി മുസ്ല്യാർ ചടങ്ങ് ഉൽഘാടനം ചെയ്തു.

നെല്ലോളി കാസിം ഹാജി, സി.എച്ച്സൈനുദ്ദീൻ, നസീർ അജ്മാൻ , മുസ്തഫ, എന്നിവർ സംസാരിച്ചു.

മഹല്ല് ജനറൽ സെക്രട്ടറി നവാസ് നെല്ലോളി, ട്രഷറർഅബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.

യൂസഫ് കുന്നുമ്മൽ , പി.കെ കാസിം,ജബ്ബാർ നെല്ലോളി, വി.പി. ശിഹാബ്, നിസാർ വി.കെ, മർസൂക്ക് എം,.ആരിഫ്, സാജിദ് നെല്ലോളി, സിറാജ് ടി,സിദ്ദീഖ് ഏ വി , എന്നിവർ നേതൃത്വം നൽകി..

Post a Comment

Previous Post Next Post