o പുതുവത്സരാഘോഷം 31 ന്
Latest News


 

പുതുവത്സരാഘോഷം 31 ന്

 പുതുവത്സരാഘോഷം 31 ന്




 ന്യൂമാഹി: സിംഫണി മ്യൂസിക്ക് മാഹി നടത്തുന്ന പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി 31 ന് 

ശ്രീനന്ദ് വിനോദ് നയിക്കുന്ന സിംഫണി മേഗാ ഷോ നടക്കും.

പെരിങ്ങാടി എം.മുകുന്ദൻ പാർക്കിൽ വൈകുന്നേരം 5.30 മുതൽ മെഗാഷോ, തുടർന്ന് റിഥം ആർട്സിൻ്റ സിനിമാറ്റിക് ഡാൻസ് നടക്കും.

Post a Comment

Previous Post Next Post