o ഇന്തോനേഷ്യയിൽ നിര്യാതനായി
Latest News


 

ഇന്തോനേഷ്യയിൽ നിര്യാതനായി

 ഇന്തോനേഷ്യയിൽ നിര്യാതനായി.



ചൊക്ലി: കിഴ് മാടം വടക്കേ കൂലോത്ത് അനാർ നസീമയുടെ ഭർത്താവ് കൊയിലാണ്ടി സ്വദേശിയായ റോളക്സ് എ.പി.ഹമീദ് ഹാജി (72 ) നിര്യാതനായി.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബിസ്നസ് ആവശ്യാർത്ഥം ഇന്തോനേഷ്യ ലേക്ക് പോയത്.

മക്കൾ: സുലേഖ, ഹം നാസ് ,അജ്നാസ് ,അഫ് ജാസ്.

Post a Comment

Previous Post Next Post