വൈത്തിലിംഗം കോൺഗ്രസ്സ് പ്രസിഡണ്ട്
പുതുച്ചേരി : പുതുച്ചേരി സംസ്ഥാന കോൺഗ്രസ്സ് പ്രസിഡണ്ടായി, വി. വൈത്തിലിംഗത്തെ നിയമിച്ചു. പുതുച്ചേരി നിയമസഭയിൽ എട്ട് തവണ അംഗമായ വൈത്തിലിംഗം മുഖ്യമന്ത്രി ,സ്പീക്കർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട് .നിലവിൽ പുതുച്ചേരി ലോക്സഭാംഗമാണ്.
Post a Comment