*നാളെ വൈദ്യുതി മുടങ്ങും*
നാളെ 13 - 6 -23
ചൊവ്വ രാവിലെ 7മണി മുതൽ 2 മണി വരെ
11 K V ലൈനിൽ
ലൈൻ മെയിൻ്റനൻസ് നടത്തുന്നതിനാൽ
കണ്ണൂക്കര,
കണ്ണൂക്കര ടൗൺ,
മിക്സ് മാക്സ്,
കെ പി ആർ, മാവിലക്കുന്ന്,
ഹാർബർ,
ഹാർബർ റോഡ്,
കറുപ്പ കുന്ന്, എയർടെൽ,
എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ഉപഭോക്താക്കൾ സഹകരിക്കുക
Post a Comment