*പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു*
പുതുച്ചേരി സർക്കാരിന്റെ
ജനവിരുദ്ധ ബജറ്റിനെതിരെ
മയ്യഴിയോട് കാണിക്കുന്ന അവഗണക്കെതിരെസി പി ഐ( എം ) മാഹി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന
പ്രതിഷേധ കൂട്ടായ്മ
വി ജയബാലുവിന്റെ അധ്യക്ഷതയിൽ പുരോഗമന കലാ സാഹിത്യ സംഘം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം പി സി എച്ച് ശശിധരൻ ഉൽഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ പി സുനിൽകുമാർ ,കെ പി നൗഷാദ്, ഹാരിസ് പരന്തിരാട്ട്,എന്നിവർ സംസാരിച്ചു.

Post a Comment