നിര്യാതനായി
മാഹി: പന്തക്കൽ കിഴക്കേടത്ത് കോളനിയിലെ ഹെറാൾഡ്ഫെർണ്ണാണ്ടസ് (68) നിര്യാതനായി. ഭാര്യ: ലില്ലി ഫെർണ്ണാണ്ടസ് (മൂലക്കടവ് അർബൻ സഹകരണ ബാ ങ്ക് ജീവനക്കാരി). മക്കൾ: ജെയ്സൺ [ലാലു ](മാഹി പൊതുമരാമത്ത് വകുപ്പ് ജീവനക്കാര ൻ), ജെൻസൺ [രാജു ].
മരുമക്കൾ: ലക്സി, രമ്യ.
സഹോദരങ്ങൾ: വിൻസെന്റ്, മേരി, ജോയ്, പരേതനായ ദാസൻ
സംസ്ക്കാരം ഇന്ന് രാവിലെ 10ന് മാഹി സെന്റ് തെരേസാ ദേവാലയ സെമിത്തേരിയിൽ

Post a Comment