o ബാലകലാമേള വരവ് ചിലവ് കണക്ക് അവതരണവും കമ്മിറ്റി പിരിച്ചു വിടലും ഏപ്രിൽ പത്തിന്*
Latest News


 

ബാലകലാമേള വരവ് ചിലവ് കണക്ക് അവതരണവും കമ്മിറ്റി പിരിച്ചു വിടലും ഏപ്രിൽ പത്തിന്*

 *ബാലകലാമേള  വരവ് ചിലവ് കണക്ക് അവതരണവും കമ്മിറ്റി പിരിച്ചു വിടലും ഏപ്രിൽ പത്തിന്* 



മാഹി: വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 12,13,14 തീയ്യതികളിൽ നടത്തപ്പെട്ട ബാലകലാമേളയുടെ  വരവ് ചിലവ് കണക്കുകൾ അവതരണം ഏപ്രിൽ പത്ത് തിങ്കളാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്നതാണ്. പ്രസ്തുത കമ്മറ്റി അന്നേ ദിവസം പിരിച്ചു വിടുന്നതിനാൽ ബാലകലാമേളയുമായി ബന്ധപ്പെട്ട കമ്മിറ്റി  കൺവീനർമാർ,  അംഗങ്ങൾ എന്നിവർ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ബാലകലാമേള ചെയർമാൻ അറിയിച്ചു

Post a Comment

Previous Post Next Post