o താൽകാലിക പടക്ക കച്ചവടത്തിന്റെ ലൈസൻസ് ഉടനെ നൽകണം* *ഭാരതീയ വ്യാപാരി വ്യവസായ സംഘം*
Latest News


 

താൽകാലിക പടക്ക കച്ചവടത്തിന്റെ ലൈസൻസ് ഉടനെ നൽകണം* *ഭാരതീയ വ്യാപാരി വ്യവസായ സംഘം*

 *താൽകാലിക പടക്ക കച്ചവടത്തിന്റെ ലൈസൻസ് ഉടനെ നൽകണം* 
 *ഭാരതീയ വ്യാപാരി വ്യവസായ സംഘം* 



മാഹി :ഭാരതീയ വ്യാപാരി വ്യവസായ സംഘം പ്രതിനിധികൾ റീജിയണൽ അഡ്മിനിസ്ട്രേറ്ററെ കാണുകയും താൽകാലിക പടക്ക കച്ചവടത്തിന്റെ ലൈസൻസ് ഉടനെ നൽകണമെന്ന് ആവശ്യപെടുകയും RA ഉന്നത ഉദ്യോഗസ്തരുമായി സംസാരിച്ച് എത്രയും വേഗം ലൈസൻസ് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു

Post a Comment

Previous Post Next Post