o പ്രതിഷേധ ധർണ്ണ
Latest News


 

പ്രതിഷേധ ധർണ്ണ

 പ്രതിഷേധ ധർണ്ണ 



*പുതുശ്ശേരി സർക്കാർ അവതരിപ്പിച്ച ജനവിരുദ്ധ ബഡ്ജറ്റ് നെതിരെയും . മാഹിയോട് കാണിക്കുന്ന അവഗണനെയ്ക്കെതിരെയും CPIM പള്ളൂർ മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ നടന്ന പ്രതിഷേധ ധർണ്ണ പള്ളൂരിൽ എം.എം അഭിഷേകിന്റെ അദ്ധ്യക്ഷതയിൽ cpim തലശ്ശേരി ഏരിയാ കമ്മറ്റി അംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു . ടി. സുരേന്ദ്രൻ . ടി.കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു*

Post a Comment

Previous Post Next Post