o ആംബുലൻസ് *ഉദ്ഘാടനം ചെയ്തു
Latest News


 

ആംബുലൻസ് *ഉദ്ഘാടനം ചെയ്തു

 *ആംബുലൻസ് *ഉദ്ഘാടനം ചെയ്തു..*




ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റ് തിരുവങ്ങാട് തലശ്ശേരിയുടെ ആംബുലൻസിന്റെ ഉദ്ഘാടനം തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ അനിൽ തിരുവങ്ങാട് അധ്യക്ഷത വഹിച്ചു 

കൊളക്കോട്ട് ചന്ദ്രശേഖർ ആംബുലൻസ് ഡ്രൈവർ നിധിന് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ആധ്യാത്മിക പ്രഭാഷക സമിതി കണ്ണൂർ ജില്ല ജോയിൻ സെക്രട്ടറി പ്രകാശൻ മേലൂർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ സമൂഹത്തിലെ പൗരപ്രമുഖന്മാർ പങ്കെടുത്തു

Post a Comment

Previous Post Next Post