o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി




ചാലക്കര: ഇന്ദിരാഗാന്ധി ഗവ: പോളിടെക്നിക്ക് റോഡിൽ സൗഭഗത്തിൽ വി ടി സ്മിത (54) നിര്യാതയായി. പരേതരായ കരുണാകരൻ - രോഹിണി ദമ്പതികളുടെ മകളാണ്. ഭർത്താവ് പി സി മാധവൻ (റിട്ട: ശിരസ്തദാർ മാഹി കോടതി) 

മകൻ: കെ അജിൽ  ( എയർഫോഴ്സ്)

മകൾ : കെ. ആദർശ (എച്ച് പി) 

മരുമക്കൾ : സാലി (പൊതുമരാമത്ത് വകുപ്പ്. കണ്ണൂർ), ജിതിൻ ( ഐടി - ബാംഗ്ലൂർ). സംസ്കാരം നാളെ കാലത്ത് 10 മണിക്ക് മാഹി പൊതു സ്മശാനത്തിൽ.

Post a Comment

Previous Post Next Post