o പി.കെ. അബൂബക്കർ ഹാജി അനുസ്മരണവും , പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
Latest News


 

പി.കെ. അബൂബക്കർ ഹാജി അനുസ്മരണവും , പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

 പി.കെ. അബൂബക്കർ ഹാജി അനുസ്മരണവും , പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.



അഴിയൂർ : അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിട പറഞ്ഞ മുതിർന്ന മുസ്ലീം ലീഗ് നേതാവ് കോറോത്ത് റോഡ് വണ്ണാന്റെ വിട പി.കെ. അബൂബക്കർ ഹാജിയുടെ അനുസ്മരണവും , പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ പരിപാടി ഉൽഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് യു.എ.ഹീം അദ്ധ്യക്ഷം വഹിച്ചു.

ജംഷിദ് ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ഹാരിസ് മുക്കാളി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി പി.പി.ഇസ്മായിൽ, സി.കെ.സാജിദ് മാസ്റ്റർ, യൂത്ത് ലീഗ് സെക്രട്ടറി ഷാനീസ് മൂസ്സ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post