*അഴിയൂർ ജി ജെ ബി സ്ക്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു .*
അഴിയൂർ :- അഴിയൂർ ജി ജെ ബി സ്ക്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു . ഇഫ്താർ സംഗമം പ്രധാനധ്യാപിക സവിത ടീച്ചർ ഉദ്ഘാടനം ചെയ്തു .... രക്ഷിതാക്കളും വിദ്യാർത്ഥികളും സംഗമത്തിൽ പങ്കെടുത്തു . പി ടി എ പ്രസിഡണ്ട് Sp റഫീഖിന്റെ അദ്ധ്യഷതയിൽ നടന്ന സംഗമത്തിന് സാഹിർ പുനത്തിൽ, റുജീവ, റഹന, സീനത്ത്, സറീന, ചിത്ര, റംസീന, നസീറ, ഹസീന ടീച്ചർമാരായ നീത പ്രഭ, നിഷ ടീച്ചർ, രമ്യ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി ...ഷഷിനി ടീച്ചർ സ്വാഗതവും ദിൽഷ ടീച്ചർ നന്ദിയും പറഞ്ഞു .
Post a Comment