o ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു
Latest News


 

ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു

 ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു




പന്തക്കൽ: കഴിഞ്ഞ ഏപ്രിൽ 1ന് ആരംഭിച്ച  പന്തോ ക്കാവ് അയ്യപ്പക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്ന് (ശനിയാഴ്ച്ച) സമാപിച്ചു..വ്യാഴാഴ്ച്ച രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു.വെള്ളിയാഴ്ച്ച ഉദ്ധ വോപദേശം, നാരദ പരീക്ഷ, കുചേലോപാഖ്യാനം എന്നീ ഭാഗങ്ങൾ  പാരായണം ചെയ്തു.ശനിയാഴ്ച്ച പാരായണത്തിന് ശേഷം യജ്ഞ സമർപ്പണം, പ്രസാദ വിതരണം, പ്രസാദ ഊട്ട് എന്നിവയോടെ യജ്ഞ സമാപിച്ചു..പഴേടം വാസുദേവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ

Post a Comment

Previous Post Next Post