മരണപ്പെട്ടു
പരിമഠം: കുന്നനം കണ്ടിയിൽ സാറു(79) മരണപ്പെട്ടു
പരേതരായ കുന്നനംകണ്ടിയിൽ നഫീസയുടെയും മങ്ങാട്ട് കൂലോത്ത് അബ്ദുൽ അസീസിന്റെയും മകളാണ്
ഭർത്താവ് പരേതനായ തലശ്ശേരി നാലകത്ത് മുഹമ്മദ് ഇബ്രാഹിം
മക്കൾ: ഫൈസൽ, ഫവാസ് ഉസ്മാൻ, മുബീന,ജമീല
ഖബറടക്കം ഇന്ന് ന്യൂ മാഹി കല്ലാ പള്ളിയിൽ
Post a Comment