o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മുക്കാളി; കൊളരാട് തെരു പ്രശാന്തത്തിൽ  റിട്ട. നഴ്സിംഗ് സൂപ്രണ്ട് പി.പി. പത്മിനി (81)  അന്തരിച്ചു സംസ്കാരം ഇന്ന്  വൈകുന്നേരം അഞ്ചിന്    

വീട്ടു വളപ്പിൽ. 

ഭർത്താവ്: പരേതനായ പാട്യം കെ. കൃഷ്ണൻ. ( റിട്ട. അധ്യാപകൻ, ശിവപുരം ഹൈസ്കൂൾ). നാദാപുരം, തലശേരി, വടകര എന്നീ ഗവ.ആശുപത്രികളിൽ നഴ്സ്, ഹെഡ് നഴ്സ് എന്നീ തസ്തികകളിൽ ജോലി ചെയ്തിരുന്നു.

 മക്കൾ: പ്രശാന്ത് കുമാർ ( സീനിയർ ലാബ് ടെക്നീഷ്യൻ, ഇ എസ് ഐ, പാപ്പിനിശേരി), നിശാന്ത് ഘോഷ് ( സബ് എഡിറ്റർ, ദീപിക, കണ്ണൂർ യൂണിറ്റ്). മരുമക്കൾ; സി.എസ്. സിന്ധു( പ്രിൻസിപ്പൽ ഇൻ ചാർജ്. വടകര മോഡൽ പോളി ടെക്നിക്ക് കോളജ്), അഡ്വ. എ. ശ്രീബ(വടകര ബാർ). സഹോദരൻ: പരേതനായ ബാലൻ(  എൻ ജീനീയർ, ജനറൽ റിസർവ് എൻജിനിയറിംഗ് ഫോഴ്സ്).

Post a Comment

Previous Post Next Post