അഴിയൂർ സെൻട്രൽ എൽ.പി.സ്കൂൾ വാർഷികാഘോഷവും പഠനോത്സവവും നടത്തി
അഴിയൂർ : അഴിയൂർ സെൻട്രൽ എൽ.പി സ്കൂളിന്റെ വാർഷികാഘോഷവും പഠനോത്സവവും
വാർഡ് മെമ്പർ സജീവൻ സി, എം ഉദ്ഘാടനം ചെയ്തു
പി.ടി.എ പ്രസിഡണ്ട് ശശിധരൻ മഠത്തിൽ അധ്യക്ഷത വഹിച്ചു അബദുൾ സലീം മാസ്റ്റർ സ്വാഗതവും മാനേജർ സുധാകരൻ, രാഗിൽ മാസ്റ്റർ, എം. പി.ടി എ പ്രസിഡണ്ട് ശ്രീജ ,അശ്വന്ത് മാസ്റ്റർ , പ്രസീജ ടീച്ചർ എന്നിവർ പ്രസംഗിച്ചു തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി
Post a Comment