o ഇന്ത്യാ ബുക്ക് റിക്കാർഡിൽ മൂന്നു വയസ്സുകാരൻ:
Latest News


 

ഇന്ത്യാ ബുക്ക് റിക്കാർഡിൽ മൂന്നു വയസ്സുകാരൻ:

 ഇന്ത്യാ ബുക്ക് റിക്കാർഡിൽ മൂന്നു വയസ്സുകാരൻ:                       




 മാഹി:                           12 മിനിറ്റിൽ 55 പേപ്പർ പിരമിഡ് കപ്പ് നിർമ്മിച്ച് ഇന്ത്യാ ബുക്ക് റെക്കാർഡ് നേടി മൂന്നു വയസ്സുകാരനായ മുഹമ്മദ് മിസ്ഹബ്.അഴിയൂർ കരിപ്പാൽ ഷമീറിന്റെയും ഷെഫ്നാ മൻസിൽ സെൽമയുടെയും മകനാണ് മിസ്ഹബ്.

Post a Comment

Previous Post Next Post