o നാളെ വൈദ്യുതി മുടങ്ങും
Latest News


 

നാളെ വൈദ്യുതി മുടങ്ങും

 നാളെ വൈദ്യുതി മുടങ്ങും..*





അഴിയൂർ:

 HT ലൈൻ മെയിന്റനൻസ് നടക്കുന്നതിനാൽ നാളെ

26/3/2023 ന് ഞായറാഴ്ച

രാവിലെ 9.30 മുതൽ 3.30 വരെ


അഴിയൂർ സെക്ഷൻ പരിധിയിൽ വരുന്ന


 ടെലിഫോൺ എക്സ ചേഞ്ച് പരിസരം,

കണ്ടപ്പൻ കുണ്ട്,

ബ്ലോക്ക് ഓഫീസ്,

ബ്ലോക്ക് ഓഫീസ് ബീച്ച്,

Smi സ്ക്കൂൾ പരിസരം,

കുഞ്ഞിപ്പള്ളി,

അണ്ടി കമ്പനി,

അഞ്ചാം പീടിക,

KDC ബേങ്ക്,

കോട്ടിക്കൊല്ലം,

അഴിയൂർ ചുങ്കം,

പുളിയേരി നട,

മണ്ടോള,

മാഹി RLYഗേയിറ്റ് .(പടിഞ്ഞാറ് ഭാഗം ],

ചാരങ്കയിൽ,

മാഹി സ്റ്റേഷൻ പരിസരം [പടിഞ്ഞാറ് ഭാഗം ].

ഷംസ് ഓഡിറ്റോറിയം പരിസരം,

കുഞ്ഞിപ്പള്ളി താഴെ,

 ആസ്യ റോഡ്,

പൂഴിത്തല,

കരിവയൽ,

ആസ്യ റോഡ് ബീച്ച്.

ദോബിക്കുളം. എന്നി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post