പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു.
അഴിയൂർ : രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ പാർലമെന്റ് സെക്രട്ടേറിയറ്റ് നടപടിയിൽ പ്രതിഷേധിച്ച് പൂഴിത്തല ശാഖാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു.
ഇന്ന് രാത്രി (ചൊവ്വ) 7 മണിക്ക് പൂഴിത്തലയിൽ നിന്നും ആരംഭിച്ച് അഴിയൂർ ചുങ്കം ടൗണിൽ സമാപിക്കും.

Post a Comment