മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് അലുംനി ഏകോപനം.
മാഹി:പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൽ 37 വർഷത്തെ സേവനം പൂർത്തിയാക്കി മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിൽ നിന്നും വിരമിക്കുന്ന ഡോ. പി.രവീന്ദ്രന്,ഏപ്രിൽ 8 ന്, മാഹി, ഇ. വത്സരാജ് സിൽവർ ജുബിലീ ഹാളിൽ മയ്യഴി പൗരാവലിയും സുഹൃത്തുക്കളും മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് പൂർവ്വ വിദ്യാർഥികളും ചേർന്ന് ഒരുക്കുന്ന സ്നേഹാദര ചടങ്ങിന്റെ സംഘാടനത്തിൽ പുർവ്വവിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പിക്കുന്നതിന്നായി കോളേജിന്റെ ആരം ഭകാലം മുതലുള്ള വിവിധ ബാച്ചുകളുടെ അലുംനി കൂട്ടായ്മകളെ ഏകോ പിപ്പിക്കുന്നതിനായി ഏപ്രിൽ 2 രാവിലെ 10 മണിക്ക് മാഹി സഹകരണ ബി. എഡ് കോളേജിൽ ചേരുന്ന അലുംനി ഏകോപനസമിതി യോഗത്തിലേക്ക് മുഴുവൻ പൂർവ്വവിദ്യാർഥികളും വിവിധ അലുംനി കൂട്ടായ്മ ഭാരവാഹികളും എത്തി ചേരണമെന്ന് ആ ദരസമർപ്പണ സംഘാ ടകസമിതി ചെയർമാൻ അസീസ് മാഹിയും ജനറൽ കൺവീനർ ഡോ: മഹേഷ് മംഗലാട്ടും അറിയിച്ചു.

Post a Comment