o കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു
Latest News


 

കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

 *

കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു



ഏപ്രിൽ 5 ന് നടക്കുന്ന കർഷക സംഘം കർഷക തൊഴിലാളി. സി.ഐ.ടി യു. പാർലിമെന്ററി മാർച്ചിന്റെ ഭാഗമായി കർഷക സംഘം തലശ്ശേരി ഏരിയാ കമ്മറ്റി അംഗം സഖാവ്.സി.കെ.പ്രകാശൻ നയിക്കുന്ന ന്യൂ മാഹി പഞ്ചായത്ത് കാൽനട പ്രചരണ ജാഥ ഈയ്യത്ത്കാട് നിന്ന് കർഷക സംഘം തലശ്ശേരി ഏരിയാ കമ്മറ്റി അംഗം സഖാവ്.കെ.പി. പ്ര ഹിദ് .ഉദ്ഘാടനം ചെയ്തു ..... വിവിധ സ്വീകരണങ്ങൾക്ക് ശേഷം മാഹിപ്പാലത്ത് സമാപിച്ചു ... സ്വീകരണ കേന്ദ്രങ്ങളിൽ . ജാഥാ ലീഡർ CK പ്രകാശൻ . രഞ്ജിത്ത് പി.പി. . അർജുൻ പവിത്രൻ. കെ.രക്തകുമാർ .എ.കെ. സിദ്ദീഖ്. വി.കെ. രകതനാകരൻ മാസ്റ്റർ . കെ.സിജു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post