o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*





കണ്ണൂക്കര

കപ്പള്ളി പൊയിൽ മദ്രസക്ക് സമീപം രയരോത്ത് താഴെ കുനിയിൽ ( തറവാട് അഴിയൂർ അണ്ടിക്കമ്പനിക്ക് പിന്നിൽ കുനിയിൽ )  കാർത്യായനി(69) നിര്യാതയായി 

ഭർത്താവ് -ബാലകൃഷ്ണൻ (റിട്ട: ക്രൈംബ്രാഞ്ച് എസ്.ഐ) 

മക്കൾ -അനിൽ , സുനിൽ , ഷൈജു  മരുമക്കൾ രജിഷ , ഷർന .സുകീർത്തി 


 സഹോദരങ്ങൾ -

ദേവി മയ്യണ്ണൂർ, രാജൻ ബ്ലോക്ക് ഓഫീസ് താഴെ , 

പരേതനായ നാണു (റിട്ട: പോലീസ് ) പരേതയായ ജാനു പുതുപ്പണം , 

പരേതരായ ഭാസ്‌കരൻ, ലീല , ശ്രീധരൻ ബോംബെ ,  

 ശവസംസ്കാരം ഉച്ചക്ക് 3 മണിക്ക് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post