*പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു*
മാഹി :ശബ്ദിക്കുന്നവരുടെ വായ മൂടിക്കെട്ടുന്ന സംഘ്പരിവാർ ഭരണ കൂടത്തിനെതിരെ
രാഹുൽ ഗാന്ധിക്ക്
ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്
മാഹി ജില്ലാ മുസ്‌ലിം യൂത്ത് ലീഗ്
കമ്മിറ്റി മാഹി മുൻസിപ്പൽ മൈതാനത്തിനു സമീപം ഇന്ന് രാത്രി 10 മണിക്ക്
പ്രതിഷേധ ജ്വാല
സംഘടിപ്പിക്കുന്നു.
Post a Comment