o LDC - UDC പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി നടത്തിവരുന്ന പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നവരും സംഘാടകരും പുതുവത്സര ദിനത്തിൽ മയ്യഴി പുഴയോര നടപ്പാതയിൽ ഒത്തുചേർന്ന്
Latest News


 

LDC - UDC പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി നടത്തിവരുന്ന പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നവരും സംഘാടകരും പുതുവത്സര ദിനത്തിൽ മയ്യഴി പുഴയോര നടപ്പാതയിൽ ഒത്തുചേർന്ന്

 

LDC - UDC പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി നടത്തിവരുന്ന പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നവരും സംഘാടകരും പുതുവത്സര ദിനത്തിൽ മയ്യഴി പുഴയോര നടപ്പാതയിൽ ഒത്തുചേർന്ന് 



മാഹി സ്പോർട്സ് ക്ലബ്ബും , ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസോസ്സിയേഷൻസും സംയുക്തമായി കഴിഞ്ഞ നവമ്പർ ഒന്നിന്ന് ആരംഭിച്ച് വിജയകരമായി നടത്തിവരുന്ന LDC - UDC പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി നടത്തിവരുന്ന പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നവരും സംഘാടകരും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നവരും പുതുവർഷ ദിനത്തിൽ മയ്യഴി പുഴയോര നടപ്പാതയിൽ ഒത്തുചേർന്ന് പുതു വർഷ സന്ദേശങ്ങൾ കൈമാറി.

മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ* മുഖ്യാതിഥിയായി പുതുവത്സര കേക്ക് മുറിച്ചു.


ചടങ്ങിൽ ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസോസ്സിയേഷൻ ജനറൽ സിക്രട്ടറി  ശ്രീകുമാർ ഭാനു സ്വാഗതവും മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി. അടിയേരി ജയരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹി കോളേജ് പ്രൊഫസർ .പി.കെ.രവീന്ദ്രൻ ,.പി.സി.എച്ച്. ശശിധരൻ ,  ആനന്ദ് കുമാർ പറമ്പത്ത്,   ജിനോസ് ബഷീർ,    ടി.കെ.ജയപ്രകാശ്,    സാജിതാഭാസ്കർ ,  കെ.സി. നിഖിലേഷ് ,  സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post