o അത്യാധുനിക സൗകര്യങ്ങളോട് കൂടിയ FIXED FREEZER ICU VENTILATOR, ആംബുലൻസ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു*
Latest News


 

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ FIXED FREEZER ICU VENTILATOR, ആംബുലൻസ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു*

 *അത്യാധുനിക സൗകര്യങ്ങളോട് കൂടിയ FIXED FREEZER ICU VENTILATOR, ആംബുലൻസ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു* 



മാഹി :പന്തക്കൽ സി എച്ച് സെന്ററിന്റെ സി എച്ച് മുഹമ്മദ്‌ കോയ മെമ്മോറിയൽ D LEVEL ആംബുലൻസിലെ NEW BORN ICU സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം ബഹുമാനപെട്ട മാഹി എം എൽ എ രമേശ് പറമ്പത്ത് നിർവഹിച്ചു. ചടങ്ങിൽ സി എച്ച് സെന്റർ പ്രസിഡന്റ്‌ സഫീർ തയ്യിൽ അധ്യക്ഷത വഹിച്ചു. മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ റഷീദ് പി. ടി. കെ. പന്തക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി പി അബ്ദുറഹ്മാൻ, മാഹി ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സമീൽ കാസിം സി എച്ച് സെന്റർ ഓഫീസ് സെക്രട്ടറി ഷമീം എം കെ.തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post