ചോമ്പാൽ മാപ്പിള എൽ.പി.സ്കൂളിൽ
സുഭിക്ഷം (പ്രഭാത ഭക്ഷണ വിതരണ പരിപാടി ) ഉൽഘാടനം ചെയ്തു
അഴിയൂർ : ചോമ്പാൽ മാപ്പിള എൽ.പി.സ്കൂളിൽ
സുഭിക്ഷം (പ്രഭാത ഭക്ഷണ വിതരണ പരിപാടി ) ഉൽഘാടനം ചെയ്തു
സുഭിക്ഷം (പ്രഭാത ഭക്ഷണ വിതരണ പരിപാടി ) ഉൽഘാടനം ചെയ്തു
പി.കെ.കോയ മാസ്റ്റർ സ്വാഗതം പറഞ്ഞു
വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അദ്ധ്യക്ഷത വഹിച്ചു.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ ഉമ്മർ ഉൽഘാടന കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ മാനേജ്മെൻ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹമീദ് എരിക്കിൽ, ഖജാൻജി കെ.പി.ചെറിയ കോയ തങ്ങൾ, പ്രധാനാദ്ധ്യാപിക ശ്രീമതി അബിഷ.വി.കെ., അഷീബ, കെ.പി., റിഹാന എന്നിവർ സംസാരിച്ചു.
പി.ടി.എ.പ്രസിഡണ്ട് നഹാസ് പി.നന്ദിയും പറഞ്ഞു.

Post a Comment