o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 *മരണപ്പെട്ടു* 




കൈതാൽ പുതിയപുരയിൽ കാസിം കണ്ണൂരിൽ  മരണപ്പെട്ടു.  



പിതാവ്: പരേതനായ മാഹി  കക്കോട്ട് പുത്തൻ പുരയിൽ ഉസ്മാൻ ഹാജി.

മാതാവ്:പരേതയായ മാഹി  കൈതാൽ പുതിയപുരയിൽ ആയിഷ. 

ഭാര്യ: ആയിഷ.

മക്കൾ.ശബ്നാസ്,  ശംമ്റിയ, 

ജമാതാക്കൾ: റാസിബ്(ദുബായ്), മസർ റഹ്മാൻ( യു എസ്സ് എ)

സഹോദരങ്ങൾ:സൗദ, സഫിയ; മഹമൂദ്, പരേതനായ യൂസുഫ്, യൂനുസ്, റാബിയ, ഖൗലത്ത്.

ഖബറടക്കം നാളെ രാവിലെ 9മണിക്ക്  കണ്ണൂർ താഴെ ചൊവ്വ ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post