*ബാലകലാമേള വിളംബരജാഥ*
മാഹി മേഖല ബാലകലാമേള യോടനുബന്ധിച്ച് ജനുവരി 11 ന് നടത്തുന്നവിളംബര ജാഥയിൽ വ്യത്യസ്ത കലാരൂപ വേഷങ്ങളിൽ ( നൃത്ത വേഷം, നാടക- നോവൽ - കഥാപാത്രങ്ങൾ, പ്രച്ഛന്ന വേഷം, ഒപ്പന,കോൽക്കളി .....) വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. Contact : 9447545602.
Post a Comment