o മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
Latest News


 

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

 മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു



കുന്നുമ്മൽപാലം കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ  മാഹി എം.എം.സി.യുടെ സഹകരണത്തോടെ

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ശ്രീഭാവി സ്കൂൾ കെട്ടിടം

ഞായറാഴ്ച

[8/1/2023 ]  രാവിലെ 8 മണി  മുതൽ രാവിലെ 10 മണി വരെയാണ്  ക്യാമ്പ്  ഉണ്ടായിരിക്കുക

Post a Comment

Previous Post Next Post