ആശാൻ കവിതകളെ അധികരിച്ച് പ്രഭാഷണം നടത്തി
ന്യൂ മാഹി : ഏടന്നൂർ ശ്രീ നാരായണ മഠത്തിൻ്റെ ആഭിമുഖ്യത്തിൽ
"കുമാരനാശന്റെ ദുരവസ്ഥയും, ചണ്ഡാലഭിക്ഷുകിയും നൂറ്റാണ്ട് പിന്നിടുമ്പോൾ " എന്ന വിഷയത്തിൽ
പ്രഭാഷണം സംഘടിപ്പിച്ചു മഠം ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ സർവകലാശാല മലയാള വിഭാഗം അസി: പ്രൊഫസർ
റഫീക്ക് ഇബ്രാഹിം പ്രഭാഷണം നടത്തി
കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു
ശ്രീ ജഗനാഥ ക്ഷേത്ര മാതൃ സമിതി പ്രസിഡണ്ട് രമ ടീച്ചറെ ചടങ്ങിൽ ആദരിച്ചു.
എം പ്രശാന്തൻ ,കെ പ്രീജ , തയ്യിൽ രാഘവൻ സംസാരിച്ചു
കതിരൂർ സാരംഗ് ഓർക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു

Post a Comment