നിര്യാതയായി
ന്യൂമാഹി: ചാലക്കര എക്സൽ സ്കൂളിന്റെ സമീപം ഫാത്തിമ ഗറിൽ താമസിക്കുന്ന പെരിങ്ങാടിയിലെ കൊച്ചോത്തിന്റെവിട കുൽസു (81) നിര്യാതയായി.
പരേതരായ ഒ ബി ഹൗസിൽ കുഞ്ഞഹമ്മദിന്റെയും പുഴക്കര ഫാത്തിമയുടേയും മകളാണ്.
ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ.
മക്കൾ: തയ്യിബ് (ബാത്ത് സോൻ, മാഹി), തമീം (ഖത്തർ), താഹിറ, പരേതനായ താഹ.
മരുമക്കൾ: റജ്ല (പന്തക്കൽ), അഷ്മിന (ചൊക്ലി), ഷറഫുദ്ദീൻ (ഖത്തർ).
സഹോദരങ്ങൾ: അലി (കുറ്റിപ്പുറം), പരേതനായ ഹാഷിം.
*ജനാസ നമസ്ക്കാരം:* ഇന്ന് ചൊവ്വാഴ്ച (03/01/2023) വൈകുന്നേരം 5 മണിക്ക് ചാലക്കര ജുമാ മസ്ജിദിൽ.
ശേഷം *ഖബറടക്കം:* 5. 30 ന് ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
Post a Comment