മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
കുന്നുമ്മൽപാലം കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാഹി എം.എം.സി.യുടെ സഹകരണത്തോടെ
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ശ്രീഭാവി സ്കൂൾ കെട്ടിടം
ഞായറാഴ്ച
[8/1/2023 ] രാവിലെ 8 മണി മുതൽ രാവിലെ 10 മണി വരെയാണ് ക്യാമ്പ് ഉണ്ടായിരിക്കുക
Post a Comment