മന്നം ജയന്തി ആഘോഷിച്ചു
അണിയാരം : അണിയാരം എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം പി പി രാമചന്ദ്രൻ അനുസ്മരണ ഭാഷണം നടത്തി. പ്രസിഡണ്ട് കെ പ്രേമൻ അധ്യക്ഷത വഹിച്ചു. പി പി ഷാജേഷ് സ്വാഗതവും സജിത ധർമ്മേഷ് നന്ദിയും പറഞ്ഞു.
Post a Comment