o പടക്ക വില്പന ലൈസൻസ്
Latest News


 

പടക്ക വില്പന ലൈസൻസ്

 *പടക്ക വില്പന ലൈസൻസ്* 



മയ്യഴി 2023 വർഷത്തെ വിഷു ഉത്സവത്തിന്റെ ഭാഗമായുള്ള താത്കാലിക പടക്ക വില്പന ലൈസൻസിന് വേണ്ടിയുള്ള പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം 27-ന് വൈകീട്ട് അഞ്ചി ന് മുൻപ് ലഭിക്കണം. മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മാഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഓഫീസിലാണ് അപേക്ഷ സ്വീകരിക്കുക.

Post a Comment

Previous Post Next Post