സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ മാഹി മെഡിക്കൽ ആൻ്റ് ഡയഗ് നോസ്സ്റ്റിക്ക് സെൻ്ററിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.എൻ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.എം.എം.സി. അഡ്മിമിനിസ്ട്രേറ്റീവ് ഓഫീസർ സോമൻ പന്തക്കൽ, കുടുംബ കൂട്ടായ്മ സെക്രട്ടറി പി.കെ.സജീവ്, എൻ.സിഗേഷ്, രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

Post a Comment