o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 

വൈദ്യുതി മുടങ്ങും



അറിയിപ്പ്: 09-01-2023 മുതൽ 13-01-2023 വെള്ളിയാഴ്ച്ച വരെ കുന്നുമ്മൽ പാലം പുതിയ ട്രാൻസ്ഫോർമറിൻ്റ വർക്ക് നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ ഉള്ള വയനാശാലാ ട്രാൻസ്ഫോർമറിൻ്റെ കിഴിൽ വരുന്ന പന്തക്കൽ വായനശാല, കുന്നുമ്മൽ പാലം, മെജസ്റ്റിക്ക് ഓയിൽ മിൽ,  എന്നി  പ്രദേശങ്ങളിൽ  കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post