o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി



പെരിങ്ങാടി: കാഞ്ഞിരാണ്ടി ബോംബെ ഹൗസിൽ വി. പി. സുഹറ (80) നിര്യാതയായി.


പരേതരായ മുസലിയാറവിട മുഹമ്മദിന്റെയും വലിയ പറമ്പത്ത് ബീബിയുടേയും മകളാണ്.


ഭർത്താവ്: പരേതനായ പി. കാദർ.


മക്കൾ: സറീന, റംല, നൗഷാദ്, മിസ്ബാഹ്, പരേതയായ ശംഷാദ്


മരുമക്കൾ: സബീന (ഇടയിൽ പീടിക), ഫാത്തിമ (പെരിങ്ങാടി), പരേതരായ പി. കെ. അബൂബക്കർ, ടി. കെ. ഹാഷിം.


സഹോദരങ്ങൾ: വി. പി. അബ്ദുൽ വാഹിദ്, ആയിഷ, സുബൈദ, ബൽക്കീസ്.


ഖബറടക്കം: നാളെ വ്യാഴാഴ്ച (05/01/2023) രാവിലെ 9 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post