o മാഹി മേഖല ബാലകലാമേളയ്ക്കും ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ മധുരം
Latest News


 

മാഹി മേഖല ബാലകലാമേളയ്ക്കും ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ മധുരം

 

മാഹി മേഖല ബാലകലാമേളയ്ക്കും  ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ മധുരം



മാഹി മേഖല ബാലകലാമേളയ്ക്കും  ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ മധുരം നൽകുന്നു. പായസത്തിനുള്ള വിഭവങ്ങൾ ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻറ് പി പി അനീഷ് കലാമേളയുടെ കോഡിനേറ്റർ ശ്രീമതി എം എം തനൂജയെയും ബാലകലാമേള ഫുഡ് കമ്മറ്റി ചെയർമാൻ ഏ കെ എൻ ദിനേശിനേയും ഏൽപ്പിച്ചു. ജയിംസ് സി ജോസഫ്, ടി എം സജീവൻ, ടി വി സജിത, കെ ചന്ദ്രൻ, പി ഷിജു എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post