നിര്യാതയായി
മയ്യഴി പുത്തലത്തെ കുന്നത്ത് മംഗളാ നിവാസിൽ പരേതരായ കുഞ്ഞിരാമന്റെയും കുഞ്ഞിമാണിക്യത്തിന്റേയും മകൾ കുന്നത്ത് ഗൗരി [ 64 ] നിര്യാതയായി.
പ്രവാസിയായ മംഗലശ്ശേരി അശോക് കുമാറാണ് ഭർത്താവ്.
പരസ്യ ഡിസൈനറായ ലികാന്ത് കുമാർ ഏക മകനാണ്. ദീപ്ന മരുമകൾ.
സഹോദരങ്ങൾ : കുന്നത്ത് ദേവി, പരേതരായ നാണി, മാധവി (ഇരുവരും വയനാട് )
ശവസംസ്കാരം ഇന്ന് (21 ജനുവരി ) വൈകീട്ട് 4 മണിക്ക് മയ്യഴി പൊതു ശ്മശാനത്തിൽ നടന്നു

Post a Comment