നിര്യാതയായി
അഴിയൂർ : അഴിയൂർ ബോഡ് സ്ക്കൂളിന് ബീച്ച്
റോഡിൽ തമസിക്കുന്ന
പരേതനായാ തോട്ടുംമുഖത്ത്
ചോയിയുടെ മകൾ
വിജയലക്ഷ്മി [71] നിര്യാതയായി
അമ്മ : പരതേയായ : മാധവി
സഹോദരങ്ങൾ
പരേതനായ ഹരിദാസൻ ,
പുഷ്പ്പവേണി [റിട്ടേ : അംഗൻവാടി ടീച്ചർ ]
സഞ്ചയനം 12/01/2023 ന്
വ്യാഴാഴച്ച രാവിലേ
9:00 മണിക്ക്
Post a Comment