*ജനവിരുദ്ധ ഇടതു സർക്കാരിനെതിരെ യൂത്ത് ലീഗ് പോസ്റ്റർ ദിനം ആചരിച്ചു ..*
ന്യൂ മാഹി :*മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ച് ജനുവരി 18 നടക്കുന്നതിന്റെ ഭാഗമായി ഇന്ന് പോസ്റ്റർഡേ യൂത്ത് ലീഗ് പുന്നോൽ ടൗണിൽ ആചരിച്ചു.. ലീഗ് ഹൗസിൽ നിന്നും പ്രകടനമായി പുന്നോൽ ടൗണിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി തസ്ലിം ചാറ്റം കുന്ന് ഉദ്ഘാടനം ചെയ്തു.. റഷീദ് തലായി മുഖ്യപ്രഭാഷണം നടത്തി.. ഷാഹിദ് ഉസ്സൻമൊട്ട, ഫിറോസ് ഖാൻ,അഫ്സൽ പുന്നോൾ, ഇർഷാദ് , തസ്തകീർ എനിവർ നേതൃത്വം നൽകി. തശ്രീഫ് ഉസ്സൻമൊട്ട സ്വാഗതവും അഹ്റഫ് പുന്നോൽ നന്ദിയും പറഞ്ഞു
Post a Comment